
ഇടതുനിന്ന് വലത്തേക്ക്,
ടാങ്ങ്‌ഗോ (Tango) – (4 സെക്കന്റില്‍ 0 ല്‍ നിന്ന് 96 കിലോമീറ്റര്‍/മണിക്കൂര്‍ ),
ടെസ്ലാ റോഡ്‌സ്റ്റര്‍ (Tesla Roadster) – (4 സെക്കന്റില്‍ 0 ല്‍ നിന്ന് 96 കിലോമീറ്റര്‍/മണിക്കൂര്‍ ),
റൈറ്റ്സ്പീഡ് എക്സ്1 (Wrightspeed X1) – (3 സെക്കന്റില്‍ 0 ല്‍ നിന്ന് 96 കിലോമീറ്റര്‍/മണിക്കൂര്‍ ).
ഇവക്കെല്ലാം ഉള്ള പൊതു സ്വഭാവം എന്തെന്നാല് അവ വൈദ്യുത വാഹനങ്ങളാണെന്നതാണ്. പെട്രോ/ഡീസല്‍ വേണ്ടേ വേണ്ട.
– from treehugger