വെളുത്ത LEDകള്‍ ഉപയോഗിക്കുന്ന LCD മോണിറ്റര്‍

വെളുത്ത LEDകള്‍ backlight സ്രോതസായി ഉപയോഗിക്കുന്ന “Eizo FlexScan EV2411W-H” എന്ന LCD മോണിറ്റര്‍ Eizo Nanao Corp പുറത്തിറക്കി. അരികില്‍ പിടിപ്പിച്ച backlight system ആയ ഇതില്‍ LEDകള്‍ LCD പാനലിന്റെ മുകള്‍ വശത്തും താഴെയുമാണുള്ളത്. മൊത്തം 160 വെളുത്ത LEDകളില്‍ 80 എണ്ണം വശങ്ങളിലാണ്.

backlightന്റെ തീവൃത പുറത്തേ വെളിച്ചത്തിനനുസരിച്ച് ക്രമീകരിക്കാന്‍ luminance sensor ഉപയോഗിക്കുന്ന “Auto EcoView” എന്ന സംവിധാനം ഉണ്ട്. LED backlight ഉം luminance sensor ഉം ഉപയോഗിക്കുന്നതിനാല്‍ പുതിയ മോണിറ്ററിന് തൊട്ടുമുമ്പത്തേ മോഡലിനെ അപേക്ഷിച്ച് 28% ഊര്‍ജ്ജ ഉപഭോഗം കുറക്കാന്‍ കഴിയും.

– from techon.nikkeibp

ഒരു അഭിപ്രായം ഇടൂ