ജപ്പാനിലെ അതിവേഗ തീവണ്ടി

300 and 700 Series Shinkansen at Tokyo Station.
300 and 700 Series Shinkansen at Tokyo Station.

മണിക്കൂറില്‍ 350km വേഗതയുള്ള തീവണ്ടി Kawasaki Heavy Industries വികസിപ്പിക്കുന്നു. രാജ്യത്തെ ഇപ്പോഴത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയായ Shinkansen 300kph വേഗത്തിലാണ് സഞ്ചരിക്കുന്നത്.

പരിസ്ഥിതി സൌഹൃദമായ പുതിയ തീവണ്ടി, efSET (environmentally friendly Super Express Train), കൂടുതല്‍ ഊര്‍ജ്ജ ദക്ഷതയുള്ളതും ശബ്ദമലിനീകരണം കുറവായതുമാണെന്ന് കാവസാക്കി പറയുന്നു. കൂടുതല്‍ യാത്രാ സൌകര്യവും മെച്ചപ്പെട്ട electrical control mechanism ഉം aerodynamic body ഡിസൈനുമാണ് ഇതിന്.

1.5 വര്‍ഷം കൊണ്ട് ഡിസൈന്‍ പൂര്‍ത്തിയാക്കും അതിന് ശേഷം നിര്‍മ്മാണവും വില്‍പ്പനയും തുടങ്ങും. ജപ്പാനിലെ പരീക്ഷണ യാത്രകള്‍ക്ക് ശേഷം efSET അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കാനാണ് കാവസാക്കിയുടെ പരിപാടി.

– from crunchgear

ഒരു അഭിപ്രായം ഇടൂ