ഹെല്‍മറ്റ് വേട്ട

വിദേശ രാജ്യങ്ങളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. അവിടുത്തെ പോലീസ് ആണ് നമ്മുടെ നാടിലെ പോലെ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നത്. എന്നാല്‍ നടപ്പാക്കുന്ന രീതികള്‍ വ്യത്യസ്ഥമെന്ന് മാത്രം.

ഡന്‍മാര്‍ക്കിലെ ഈ പോലീസുകാര്‍ എങ്ങനെയാണ് ഹെല്‍മറ്റ് നിയമം നടപ്പാക്കുന്നതെന്ന് കാണുക.

അവര്‍ ഹെല്‍മറ്റില്ലാത്ത സൈക്കിള്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തും. യാത്രക്കരെ കെട്ടിപ്പിടിക്കും അതിന് ശേഷം അവര്‍ക്കൊരു ഹെല്‍മറ്റ് സമ്മാനിക്കും.

നമ്മുടെ നാട്ടിലെ പോലീസുകാര്‍ എന്ന് പൗരന്‍മാരോട് മനുഷ്യത്തോടെ പെരുമാറും?

– from boingboing

2 thoughts on “ഹെല്‍മറ്റ് വേട്ട

  1. അയ്യോ നമുക്ക് ഇത്രയൊന്നും വേണ്ട.
    കുറഞ്ഞ പക്ഷം മര്യാദക്ക് സംസാരിക്കുന്ന പോലീസ് മാത്രം മതി.

ഒരു അഭിപ്രായം ഇടൂ