ഫാസ്റ്റ് ചാര്‍ജ്ജിഗ് സിസ്റ്റം നിര്‍മ്മാതാക്കളായ AV വൈദ്യപത വാഹനങ്ങള്‍ക്ക് വേണ്ടി പുതിയ ചാര്‍ജ്ജിഗ് സിസ്റ്റം നിര്‍മ്മിച്ചു. AV യുടെ PosiCharge™ കുറഞ്ഞ ഊര്‍ജ്ജം കൊണ്ട് വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും. വ്യാവസായിക വൈദ്യത വാഹനങ്ങള്‍ക്കാണ് ഇത് ഉപയോഗിക്കുന്നത്. ഭാവിയില്‍ യാത്രക്കാര്‍ക്കായുള്ള വൈദ്യത വാഹനത്തില്‍ ഇത് ഉപയോഗിക്കാനാവും.
General Motors ന് വേണ്ടി ഉപകരണങ്ങള്‍ നിര്‍മ്മിച്ചാണ് PosiCharge സാങ്കേതിക വിദ്യ തുടങ്ങിയത്. 1989 ല്‍ ആരംഭിച്ച GM Impact വൈദ്യത വാഹന രംഗത്ത് ഒരു മുന്നേറ്റം ആയിരുന്നു. സുരക്ഷിതമായ ബാറ്ററി പാക്കുകള്‍ വൈദ്യത വാഹനത്തിന് നിര്‍മ്മിച്ചാണ് PosiCharge വികസിച്ച് തുടങ്ങിയത്. കൂടി. കറന്റ് ചാര്‍ജ്ജിങ് അള്‍ഗോരിഥവും മെച്ചപ്പെട്ട താപ മാനേജ്മെന്റും കൂട്ടിച്ചേര്‍ത്ത് PosiCharge ചാര്‍ജ്ജിങിനുള്ള സമയം കുറക്കുന്നു. കൂടുതല്‍ ശക്തി, performance, ആയുസ് ഇവ PosiCharge ബാറ്ററിക്ക് നല്‍കുന്നു.
forklifts, വിമാനത്താവളത്തിലെ വൈദ്യുത വാഹനങ്ങള്‍, ട്രക്കുകള്‍, ഓട്ടോമാറ്റിക്ക് വാഹനങ്ങള്‍ക്കും AV യുടെ ചാര്‍ജ്ജര്‍ ഉപകാരപ്രദമാണിപ്പോള്‍.
– from AeroVironment