1.1 ഗിഗാവാട്ടിന്റെ (1100 മെഗാവാട്ട്.) ശേഷിയുള്ള കാറ്റാടി പാടം Xcel Energy നിര്‍മ്മിച്ചു. 2020 ആകുമ്പോഴേക്കും മൂന്നിരട്ടി ശേഷി വര്‍ദ്ധിപ്പിക്കാനാവും എന്ന് അവര്‍ കരുതുന്നു. കാറ്റാടികളുടെ ദക്ഷത കൂട്ടാനും കാറ്റിന്റെ അസ്ഥിര സ്വഭാവവും കൈകാര്യം ചെയ്യാന്‍ 7 മെഗാവാട്ട്-മണിക്കൂര്‍ സംഭരണ ശേഷിയുള്ള സോഡിയം-സള്‍ഫര്‍ ബാറ്ററികളുടെ സ്ഥാപിച്ചിട്ടുണ്ട്.
ഗ്രിഡ്ഡില്‍ നിന്നുള്ള വൈദ്യുതി സംഭരിക്കുന്നതില്‍ സോഡിയം-സള്‍ഫര്‍ ബാറ്ററികള്‍ നല്ല ഉപാധിയാണ്. ചിലവ് കുറവാണ്, ധാരാളമുള്ള പദാര്‍ത്ഥങ്ങളുപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്, കൂടിയ ഊര്‍ജ്ജ സാന്ദ്രതയുണ്ട്, charge/discharge cycles ല്‍ ഉയര്‍ന്ന ദക്ഷത നല്‍കുന്നു.
– from sustainabledesignupdate
കൂടംകുളത്ത് വര്‍ഷങ്ങളായി പണിതുകൊണ്ടിരിക്കുന്ന ആണവനിലയത്തിന് 1 ഗിഗാവാട്ടാണ് ശേഷി.