പുതിയ റിയാക്റ്റര്‍ പണിയാന്‍ Kyushu Electric $590 കോടി ഡോളര്‍ ചിലവാക്കി

ജപ്പാനിലെ തെക്കന്‍ ദ്വീപായ Kyushu വിലെ കുത്തക ഊര്‍ജ്ജ കമ്പനിയായ Kyushu Electric Power Co $590 കോടി ഡോളര്‍ ചിലവാക്കി മൂന്നാമത്തെ റിയാക്റ്റര്‍ പണിയാന്‍ ഉദ്ദേശിക്കുന്നി. Sendai നിലയത്തിലാണ് ഇത്.

Fukuoka City ആസ്ഥാനമായ ഈ കമ്പനി Satsuma Sendai City, Kagoshima Prefecture സര്‍ക്കാരില്‍ അപേക്ഷ നല്‍കി. Tokyo Stock Exchange ല്‍ അവര്‍ ഇതിനെക്കുറിച്ച് ഒരു പ്രസ്ഥാവനയും നല്‍കി. 1,590 മെഗാവാട്ട് റിയാക്റ്ററിന്റെ പണി 2013 തുടങ്ങും. 2020 മാര്‍ച്ചില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

– from bloomberg. 8 Jan 2009

ഇവന്‍മാര്‍ ഒരിക്കലും പഠിക്കില്ല. വെള്ളം ചൂടാക്കാനുള്ള അപകടകരമായ, ചിലവേറിയ, വിഡ്ഢിത്തമാണ് ആണവാര്‍ജ്ജം.

ഒരു അഭിപ്രായം ഇടൂ