23 Jan 2009:
Bataan ആണവ നിലയത്തിനെതിരെ ഒരു ഉയര്‍ന്ന കത്തോലിക്ക ബിഷപ്പ് ശബ്ദമുയര്‍ത്തി. മൊറോങ്(Morong) നഗരത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഈ നിലയം ഭീഷണിയാണെന്നാണ് മനിലയിലെ ബിഷപ്പായ Broderick Pabillo ന്റെ അഭിപ്രായം.
ഊര്‍ജ്ജത്തിന്റെ ഉയരുന്ന ആവശ്യകത നേരിടാന്‍ BNPP ക്ക് അടുത്ത അഞ്ച് വര്‍ഷം $80 കോടി ഡോളര്‍ ചിലവാക്കി പുനരധിവസിപ്പിക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
CBCP Episcopal Commission on Social Action-Justice and Peace എന്ന സംഘടനയുടെ നേതാവായ Pabillo പറയുന്നത് പ്രാദേശിക ജനങ്ങളെ അപകടത്തിലാക്കുക എന്നതാണ് മറ്റ് പ്രശ്നങ്ങളെക്കാള്‍ വലിയ പ്രശ്നം.
സജീവമായ ഒരു അഗ്നിപര്‍വ്വതമായ Mount Natib ന്റെ അടിവാരത്തില്‍ പണിയുന്നതാണ് ഈ നിലയത്തിന്റെ വേറൊരു പ്രധാന പ്രശ്നം.
നേരത്തെ Lingayen-Dagupan ആര്‍ച്ച് ബിഷപ്പ് Oscar Cruz ആണവ മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനെച്ചൊല്ലി BNPPക്കെതിരെ സംസാരിച്ചിരുന്നു.
പ്രധാന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തിയതിന് ശേഷം മാത്രമേ സര്‍ക്കാര്‍ ആണവോര്‍ജ്ജത്തെ ഭാവിയിലെ ഊര്‍ജ്ജ സ്രോതസ്സായി പരിഗണിക്കാവൂ.
നിലയത്തിന്റെ നിര്‍മ്മാണം irregularities ഉം അഴുമതിയും നിറഞ്ഞതാണെന്ന് Balanga ബിഷപ്പ് Socrates Villegas പറഞ്ഞു. – GMANews.TV
– from gmanews