ടോറോന്റോയിലെ EcoCabs

eco-cab-emission-free-free-rideകൂടുതലും പെഡല്‍ ചവുട്ടി നീങ്ങുന്ന ഇതിന് സഹായിയായി ഒരു വൈദ്യുത മോട്ടോറും ഢടിപ്പിച്ചിട്ടുണ്ട്. 12 k/hr വേഗതയില്‍ സഞ്ചരിക്കാനാവും. സൈക്കിള്‍ പാതയില്‍ ഒതുങ്ങുന്ന വലിപ്പമേ ഇതിനുള്ളു. കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഈ പരിപാടി 90% occupancy rate രേഖപ്പെടുത്തുന്നു. ഇതിന്റെ വ്യവസായ രീതിയാണ് പ്രധന സംഗതി.

പരസ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് ഈ റുക്ഷകള്‍ പ്രവര്‍ത്തിക്കുന്നത്. സ്വീഡനിലും അയര്‍ലാന്റിലും ഇവ വിജയമായിരുന്നു. ഇപ്പോള്‍ 50 നഗരങ്ങളില്‍ ഇവ ഉപയോഗിക്കുന്നുണ്ട്.

– from treehugger. 26 Jan 2009

നമ്മുടെ സൈക്കിള്‍ റിക്ഷകളേക്കാള്‍ യാത്രക്കാര്‍ക്കും സൈക്കിള്‍ ചവുട്ടുന്നവര്‍ക്കും വളരെ സൗകര്യപ്രദമാണ് ഈ സൈക്കിള്‍ റിക്ഷകള്‍. നമ്മുടേവ പരിഷ്കരിക്കേണ്ട സമയം കഴിഞ്ഞു.

ഒരു അഭിപ്രായം ഇടൂ