സ്പെയിന്‍ 2008 ല്‍ 3GW ല്‍ അധികം ശേഷിയുള്ള സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു

3.1 ഗിഗാവാട്ടിന്റെ സൗരോര്‍ജ്ജ നിലയങ്ങള്‍ മൊത്തത്തില്‍ സ്ഥാപിച്ച് ഗ്രിഡ്ഡുമായി ബന്ധിപ്പിച്ചതായി National Energy Commission (CNE) അറിയിച്ചു. ഏകദേശം 3.75 gigawatts ഇത് വരെ അവിടെ സ്ഥാപിച്ചിട്ടുണ്ട്. 3.1 ഗിഗാവാട്ട് എന്നത് ഏകദേശ വിവരമാണ്. ശരിക്കുള്ള ശേഷി ഇതിലും കൂടുതലായിരിക്കും.

– from greentechmedia

ഒരു അഭിപ്രായം ഇടൂ