ആണവ രഹസ്യം സംരക്ഷിക്കുന്നത്

യുറേനിയം സംമ്പുഷ്ടീകരിക്കുന്ന സാങ്കേതിക വിദ്യ NATO അംഗമായ ഫ്രാന്‍സിന് വില്‍ക്കാല്‍ ശ്രമിച്ച ആണവവ്യവസായ തൊഴിലാളിയെ കുറ്റക്കാരനാണെന്ന് വിധിച്ചു. Justice Department ആണ് ഇത് പ്രസിദ്ധപ്പെടുത്തിയത്.

ടെന്നസിയിലെ Oak Ridge നിലയത്തില്‍ ജോലി ചെയ്ത ആളാണ് Roy Lynn Oakley. അവിടെ വലിയതോതില്‍ യുറേനിയം സംമ്പുഷ്ടീകരണം നടക്കുന്നുണ്ടായിരുന്നു. 2006 ല്‍ Roy $200,000 ഡോളറിന് വിവരങ്ങളും ഉപകരണങ്ങളും ഫ്രഞ്ച് സര്‍ക്കാരിന് കൈമാറി.

ആറ് വര്‍ഷം വരെ തടവ് ശിക്ഷ Roy അനുഭവിക്കേണ്ടിവരും.

– from reuters

ഒരു അഭിപ്രായം ഇടൂ