Danville യിലെ Athenian സ്കൂളില്‍ സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ച് തുടങ്ങി. 1,300 പാനലുള്ള 220 കിലോ വാട്ടിന്റെ നിലയം ‘A’ ആകൃതിയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്കൂളിന് വേണ്ട ഊര്‍ജ്ജത്തിന്റെ പകുതി ഈ നിലയം നല്‍കും.
Mitsubishi Electric ന്റെ പാനല്‍ ഉപയോഗിക്കുന്ന 30,000 ചതു.അടി വരുന്ന നിലയം നിര്‍മ്മിച്ചിരിക്കുന്നത് REC Solar ആണ്. Tioga Energy ധനസഹായം New Resource Bank ല്‍ നിന്ന് നല്‍കി. SurePath™ Solar Power Purchase Agreement (PPA) ന്റെ അടിസ്ഥാനത്തിലായിരിക്കും ഈ നിലയം പ്രവര്‍ത്തിക്കുക. 20 വര്‍ഷത്തേക്ക് Athenian ഇവിടെ നിന്ന് സ്ഥിരമായ വിലയില്‍ വൈദ്യുതി വാങ്ങും. അത് സ്കൂളിന്റെ ഊര്‍ജ്ജലാഭത്തിന് വലിയ സഹായകമാണ്.
– സ്രോതസ്സ് businesswire