സാലമാണ്ടറുകളുടെ എണ്ണം കുറയുന്നു

തവള പോലുള്ള ഉഭയജീവകളുടെ എണ്ണം ലോകം മൊത്തം കുറയുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന്റെ കൂട്ടത്തില്‍ ഇപ്പോള്‍ സാലമാണ്ടറുകളും (salamander) ചേര്‍ക്കപ്പെട്ടിരിക്കുന്നു. University of California, Berkeley യിലെ ജീവശാസ്ത്രജ്ഞരാണ് ഇത് കണ്ടെത്തിയത്.

മദ്ധ്യ അമേരിക്കയിലെ സാലമാണ്ടറുകളെടെ ഇപ്പോഴത്തെ എ​ണ്ണവും 1969 – 1978 കാലത്ത് നടത്തിയ സര്‍വ്വേയിലെ ഫലവും ആണ് ഗവേഷകര്‍ താരതമ്യം ചെയ്തത്. അന്ന് സാധാരണയായി കണ്ടിരുന്ന സാലമാണ്ടറുകളെടെ എണ്ണത്തില്‍ വലിയ കുറവാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

Guatemala യുടെ പടിഞ്ഞാറേ തീരത്ത് Tajumulco അഗ്നി പര്‍വ്വതത്തി flanks ല്‍ 40 വര്‍ഷം മുമ്പ് സാലമാണ്ടറിന്റെ മൂന്ന് സ്പീഷീസില്‍ രണ്ടെണ്ടെണ്ണം ഇല്ലാതായി. മൂന്നാമത്തേതിനെ ഇപ്പോള്‍ കാണാനേയില്ല.

ആവാസവ്യവസ്ഥാ നാശം, കീടനാശിനി ഉപയോഗം, ഇരപിടിയന്‍ മീനുകളെ കൊണ്ടുവരുന്നത്, രോഗങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ തവളകളുടെ കുറവിന് പല കാരണമായിട്ടുണ്ട്.

മദ്ധ്യ അമേരിക്കയിലെ സാലമാണ്ടറുകളെടെ എണ്ണത്തില്‍ കുറവ് വരുന്നത് ഇതൊന്നും കൊണ്ടല്ല എന്ന് Wake പറയുന്നു. ഒരു ചെറിയ altitude bands ല്‍ ആണ് സാലമാണ്ടറുകള്‍ കാണപ്പെടുന്നത്. Wake ന്റെ അഭിപ്രായത്തില്‍ ആഗോളതപനം സാലമാണ്ടറുകളെ ഉയര്‍ന്നതും താഴ്ന്നതുമായ elevations ലെ hospitable അല്ലാത്ത സ്ഥലത്തേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നുണ്ടാവണം.

തവളകള്‍ ഇല്ലാതാകുന്നത് പ്രകടമാണ്. കാരണം അവ പ്രത്യുല്‍പ്പാദനത്തിനായി കുളങ്ങളില്‍ ഒത്തുകൂടുന്നു. രാത്രി വിളക്കിന്റെ പ്രകാശത്താല്‍ അവ തിളങ്ങും. എന്നാല്‍ സാലമാണ്ടറുകള്‍ രഹസ്യ സ്വഭാവക്കാരാണ്. പ്രതേകിച്ച് മൂന്നില്‍ രണ്ട് വരുന്ന Plethodontid സാലമാണ്ടറുകള്‍. പാറക്കൂട്ടത്തിന്റേയും logs ന്റേയും അടിയില്‍ ആണ് ഇവ വസിക്കുന്നത്. ഇവയുടെ എണ്ണം കുറയുന്നത് മൊത്തം ഉഭയജീവികളുടെ എണ്ണം കുറയുന്നതിന് തുല്യമാണ്.

Guatemala യിലെ ചെറിയ elevational niches ല്‍ പാറക്കൂട്ടത്തിന്റേയും logs ന്റേയും അടിയില്‍ ജീവിക്കുന്ന സാലമാണ്ടറുകളാണ് ഏറ്റവും affected. സാലമാണ്ടര്‍ “generalists” എന്ന സ്പീഷീസ് വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളെ നേരിടാന്‍ കഴിവുള്ളതാണ്.

– സ്രോതസ്സ് eurekalert

ഒരു അഭിപ്രായം ഇടൂ