ജോലിക്കായി ചെയ്യുന്ന യാത്ര

2001 ലെ Nationwide Household Travel Survey (NHTS) യുടെ കണക്ക് പ്രകാരം മൊത്തം വാഹനയാത്രകളുടെ 58% വും 17.7 കിലോമീറ്ററില്‍ താഴെയുള്ള യാത്രക്ക് വേണ്ടിയാണ്.

ജോലിക്ക് വേണ്ടി വണ്ടി ഓടുന്നത് 8 കിലോമീറ്ററില്‍ താഴെയും. അത് 37% യാത്രകളാണ്.

9.6 കിലോമീറ്റര്‍ മുതല്‍ 16 കിലോമീറ്റര്‍ വരെയുള്ള യാത്ര 21% വരും.

50 കിലോമീറ്ററില്‍ കൂടുതല്‍ ജോലിസ്ഥലത്തേക്ക് വണ്ടിയോടുന്നത് 10% യാത്രകള്‍ക്കാണ്.

– സ്രോതസ്സ് treehugger

One thought on “ജോലിക്കായി ചെയ്യുന്ന യാത്ര

ഒരു അഭിപ്രായം ഇടൂ