Peterborough ലിഫ്റ്റ് ലോക്ക്

Trent-Severn waterway പൂര്‍ത്തിയാക്കാന്‍ 84 വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഇത് Ontario തടാകത്തെ Huron തടാകവുമായി ബന്ധിപ്പിക്കുന്നു. പണിതുടങ്ങിയ 1833 കാലത്ത് അത് ആവശ്യകതയായിരുന്നു. എന്നാല്‍ പണി തീര്‍ന്നപ്പോഴേക്കും തീവണ്ടി ആധിപത്യം സ്ഥാപിച്ചിരുന്നു. ലോക്ക് വളരെ ചെറുതും trip ചെയ്യാന്‍ കൂടിതല്‍ സമയവും എടുത്തിരുന്നു. ഈ ഭീമാകാരമായ infrastructure പ്രോജക്റ്റ് അതിന്റെ വാണിജ്യ ഉപയോഗം നിറവേറ്റിയില്ല. അതിന്റെ 44 locks, 39 swing പാലങ്ങളും 160 അണക്കെട്ടുകളും വിനോദ ബോട്ടുകള്‍ക്കപ്പുറം ഉപയോഗം നല്‍കിയില്ല. എന്നാല്‍ ഇത് വിക്റ്റോറിയന്‍ എഞ്ജിനീറിങ്ങിന്റെ ഒരു marvel ആണ്. ഏറ്റവും remarkable ആയത് Peterborough Lift Lock ആണ്. 65 അടി ഉയരത്തിലുള്ള ഇത് ഏറ്റവും ഉയരത്തിലുള്ള hydraulic boat lift ആണ്. (ബെല്‍ജിയത്തിലെ boat lift ന് ഇതിലും പൊക്കവും വലിപ്പവും ഉണ്ടെങ്കിലും അത് വേറൊരു സിദ്ധന്തത്തിലടിസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.)

വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടി വികസിപ്പിച്ചതാണ് ഇത്. ജലശക്തിയാണ് പകരം ഉപയോഗിക്കുന്നത്.

ആര്‍ക്കമഡീസ് തത്വ പ്രകാരം, ബോട്ടിനെ ഇറക്കുന്നത് തതുല്യമായ ഭാരത്തില്‍ വെള്ളത്തെ പുറത്ത് തള്ളും. അതുകൊണ്ട് ഈ mechanism ത്തിന് വേറെ ഭാരത്തിന്റെ ആവശ്യമില്ല. പിന്നീട് ഇത് ഭൂഗുരുത്വം കൊണ്ട് താഴേക്ക് വരും.

Spectacular engineering. പൂര്‍ണ്ണമായും ജല ശക്തികൊണ്ട് 384 കിലോമീറ്റര്‍ യാത്ര ചെയ്ത് 840 അടി പൊക്കത്തിലെത്താന്‍ കഴിയും. 110 വര്‍ഷങ്ങള്‍ ഇത് പ്രവര്‍ത്തിച്ചു. അങ്ങനെയാണ് ഗതാഗത സംവിധാനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടത്.

– from treehugger

ഒരു അഭിപ്രായം ഇടൂ