ഒരു അമേരിക്കന്‍ കോര്‍പ്പറേറ്റിന്റെ മാരകമായ നിശബ്ദത

ആസ്ബറ്റോസ് അവിടെയുണ്ടെന്ന് 1963 ല്‍ ഖനി വാങ്ങുന്നതിന് മുമ്പ് Grace ന് അറിയാമായിരുന്നു. അത് യഥാര്‍ത്ഥത്തിലൊരു നറുക്കെടുപ്പായിരുന്നു. എന്തെങ്കിലും ഒരു വാണിജ്യ ഉപയോഗം കണ്ടെത്താനാവും എന്നായിരുന്നു അവര്‍ കരുതിയിരുന്നത്. അങ്ങനെ പണവുമുണ്ടാക്കാമെന്നും അവര്‍ മനക്കോട്ട കെട്ടി. എന്നാല്‍ Libby യിലെ നാരുകള്‍ക്ക് ആവശ്യത്തിന് ബലമില്ല. അങ്ങനെ അത് ഒരു മാലിന്യം ആയി.

Grace ന് മുമ്പ് ഖനി പ്രവര്‍ത്തിപ്പിച്ചിരുന്ന കമ്പനി വര്‍ഷം തോറും ജോലിക്കാരെ എക്സ്-റേ ടെസ്റ്റിനും ശ്വാസകോശ ടെസ്റ്റുകള്‍ക്കും വിധേയമാക്കുമായിരുന്നു. ഇത് Grace ഉം വര്‍ഷങ്ങളോളം പിന്‍തുടര്‍ന്നു. രോഗത്തിന്റെ വളര്‍ച്ച ഈ വിവരങ്ങളില്‍ നിന്ന് നമുക്ക് ലഭിക്കും. അത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്.

1970കളില്‍ hamstersന്(എലിവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു ജന്തു) വിഷ ടെസ്റ്റ് നടത്തി. അതും Libby യുടെ vermiculite, Libby യുടെ ആസ്ബറ്റോസ്, മറ്റ് തരം ആസ്ബറ്റോസുമായി അതിനെ താരതമ്യപ്പെടുത്തി. Libby ഭാഗത്തെ പഠനം ആ സമയത്ത് പ്രസിദ്ധപ്പെടുത്തിയില്ല. Libby യുടെ ആസ്ബറ്റോസ് കൂടുതല്‍ virulent ആണ് എന്ന് വ്യക്തമാക്കുന്നതാണ് ഇത്. ’80 കളില്‍ epidemiological പഠനം നടത്തി. ’63 ല്‍ Grace ഖനിവാങ്ങുന്ന സമയത്ത് ആസ്ബറ്റോസിനാല്‍ asbestosis പടിപെട്ട് മരിക്കുമെന്ന് പരക്കെ അറിയാമായിരുന്നു. വ്യവസായത്തിനും അത് വ്യക്തമായി അറിയാമായിരുന്നു. ക്യാന്‍സറുമായി ഇതിന് ബന്ധമുണ്ട്. എന്നാല്‍ ’70കളില്‍ Grace ന് അവരുടെ പ്രത്യേക ഉത്പന്നത്തെക്കുറിച്ച് കൂടുതലറിയാമായിരുന്നു. അത് Libbyയില്‍ താമസിക്കുന്നവരോ അയിരുമായി ബന്ധപ്പെട്ട ആളുകളെ സംബന്ധിക്കുന്നത് മാത്രമല്ല, അമേരിക്കയില്‍ മൊത്തവും ലോകം മുഴുവന്‍ അവര്‍ കയറ്റി അയച്ചുകൊണ്ടിരുന്ന വിഷത്തെക്കുറിച്ചാണ്.

അവിടെ ആസ്ബറ്റോസുണ്ടെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു എന്നതാണ് പ്രതിരോധത്തിന്റെ വാദം. എന്നാല്‍ Libby യിലെ ജനത്തിന് അത് അറിയില്ല. 1979 ലാണ് എന്റെ ഗവേഷണം പുറത്തുവന്നത്. യൂണിയന്‍ പ്രസിഡന്റും Mine Safety Health Administration ഇന്‍സ്പെക്റ്ററും തമ്മില്‍ ആശയവിനിമയം ചെയ്തിട്ടുണ്ട്. എന്നാല്‍ Libby ലെ ധാരാളം ആളുകള്‍ക്ക് അതറിയല്ലായിരുന്നു. എത്രമാത്രം വിഷാംശമുണ്ടായിരുന്നു എന്ന് സംസ്ഥാന സര്‍ക്കാരിനോ ദേശീയ സര്‍ക്കാരിനോ അറിയില്ലായിരുന്നു.

മൂന്ന് വര്‍ഷം കൊണ്ട് നഗരം ശുദ്ധിയാക്കാന്‍ കഴിയുമെന്ന് 2002 ല്‍ EPA കരുതി. അത് നടന്നില്ല. ഇപ്പോഴും അവര്‍ ആ ശ്രമം നടത്തുന്നു. ശുദ്ധിയാക്കണോ വേണ്ടയോ എന്ന് പോലും ഇപ്പോള്‍ ചിന്തയുണ്ട്. എല്ലാം പഴയുതുപോലെയെത്തിക്കാന്‍ വളരെ വിഷമമാണ്.

— സ്രോതസ്സ് democracynow.org

Tristan Scott, reporter for the Missoulian. He has been covering the W.R. Grace trial.

Andrea Peacock, independent journalist who has covered Montana politics and western environmental news for several years. She is a former editor of the Missoula Independent and has written for CounterPunch and Mother Jones. She is the author of Libby, Montana: Asbestos and the Deadly Silence of an American Corporation.

2010/02/26

ഒരു അഭിപ്രായം ഇടൂ