വൈദ്യുത വാഹനബാറ്ററി പുനചംക്രമണം ചെയ്യാനുള്ള ഒരു പദ്ധതി Nissan Motor Co. ഉം Sumitomo Corp. ഉം ചേര്‍ന്ന് തുടങ്ങുന്നു. ഇത് Nissan ന് അവരുടെ വാഹനങ്ങളുടെ വിലകുറക്കുന്നതിന് സഹായിക്കുമെന്ന് കരുതുന്നു. ജപ്പാനിലെ വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇത് ഗുണകരമാണെന്ന് Nissan Chief Operating Officer ആയ Toshiyuki Shiga പറഞ്ഞു.
ഈ ബാറ്ററികള്‍ വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും സോളാര്‍ പാനലുകളില്‍ നിന്നുള്ള ഊര്‍ജ്ജം ശേഖരിക്കാനും ഉപയോഗിക്കാം.
Nissan ഉപയോഗിക്കുന്ന lithium-ion ബാറ്ററികള്‍ക്ക് 70% – 80% residual capacity ഉണ്ട്. വൈദ്യു വാഹനത്തില്‍ അവയുടെ ആയുസ്സ് 10 വര്‍ഷമാണ്.
– സ്രോതസ്സ് wsj.com