നിയമവിരുദ്ധ ആനക്കൊമ്പ് കച്ചവടത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടില്ലെങ്കില്‍ ഒരു നിമിഷം ശ്രദ്ധിക്കൂ. International Fund for Animal Welfare ന്റെ കണക്കനുസരിച്ച് 600,000 വരുന്ന ആഫ്രിക്കനാനകള്‍ അടുത്ത 15 വര്‍ഷം കൊണ്ട് poaching നാല്‍ ഇല്ലാതാകും. ആനക്കൊമ്പിന്റെ വ്യാപാരം അന്താരാഷ്ട്രതലത്തില്‍ നിരോധിച്ചിരിക്കുകയാണെങ്കിലും കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി പ്രതിവര്‍ഷം 38,000 ആനകള്‍ എന്ന തോതിലാണ് അവയെ കൊന്നൊടുക്കുന്നത്. അതായത് ദിവസം 104 ആനകള്‍ കൊല്ലപ്പെടുന്നു.
– സ്രോതസ്സ് treehugger.com
ദയവ് ചെയ്ത് ആനക്കൊമ്പുല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കൂ.