1.5 kWhന്റെ Li-ion ബാറ്ററി Panasonic Corporation വികസിപ്പിച്ചു. 18650-type (18 mm in diameter x 65 mm in length) ല്‍ വരുന്ന ഇവ series and/or parallel ആയി ഒത്തു ചേര്‍ത്ത് സൌരോര്‍ജ്ജ സംഭരണി, വൈദ്യുത വാഹനങ്ങള്‍ തുടങ്ങിയ പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം.
മൊഡ്യൂളിന്റെ വ്യാപ്തം 7 ലിറ്ററാണ്. ഭാരം 8 കിലോയും. 25.2V വോള്‍ട്ടേജും ശേഷി 58 Ah ഉം. high-energy മൊഡ്യൂളില്‍ 140 18650-type Li-ion ബാറ്ററി സെല്ലുകള്‍ , 7 എണ്ണം serially ആയി ബന്ധിപ്പിച്ച് 20 നിരയുള്ളതാണ്.
നിക്കല്‍ അടിസ്ഥാനമായ (LiNiO2) പദാര്‍ത്ഥമാണ് കാഥോഡായി ഉപയോഗിക്കുന്നത്. ചൂട് കടത്തിവിടാത്ത സുരക്ഷാ കവചം ഇലക്ട്രോഡുകള്‍ക്കിടയില്‍ ഉപയോഗിക്കുന്നതിനാല്‍ short circuits ഉം thermal runaway യും തടയും.
– സ്രോതസ്സ് greencarcongress.com