ബാങ്ക് ഓഫ് അമേരിക്ക CEO ക്ക് $12.5 കോടി ഡോളര്‍ കിട്ടി

Saturn വിഭാഗം GM നിര്‍ത്തലാക്കി; 13,000 പേര്‍ക്ക് ജോലി പോയി
Saturn വിഭാഗം നിര്‍ത്തലാക്കാന്‍ പോകുന്നുവെന്ന് GM അറിയിച്ചു. ഇത് 13,000 പേരുടെ ജോലി നഷ്ടപ്പെടുന്നതിന് കാരണമാകും.

പിരിഞ്ഞുപോകല്‍ ആനുകൂല്യമായി ബാങ്ക് ഓഫ് അമേരിക്ക CEO ക്ക് $12.5 കോടി ഡോളര്‍ കിട്ടി
പുറത്തുപോകുന്ന Bank of America CEO Ken Lewis ന് പിരിഞ്ഞുപോകല്‍ ആനുകൂല്യമായി $12.5 കോടി ഡോളര്‍ കിട്ടി. അദ്ദേഹത്തിന്റെ severance package ല്‍ $5.3 കോടി ഡോളര്‍ retirement benefits ഉം $7.3 കോടി ഡോളര്‍ ഓഹരിയും മറ്റ് ആനുകൂല്യങ്ങളുമാണ്. Lewis ന്റെ നേതൃത്വകാലത്ത് Bank of America ക്ക് $4500 കോടി ഡോളര്‍ നികുതിദായകരുടെ ധനസഹായം ലഭിച്ചിട്ടുണ്ട്.

ദാരിദ്ര്യം വര്‍ദ്ധിച്ച് 13.2% ആയി
Census Bureau യുടെ കണക്ക് പ്രകാരം രാജ്യത്തിന്റെ ദാരിദ്ര്യനിരക്ക് 13.2% ആയി. 11 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍.ദരിദ്രര്‍ എന്ന് കണക്കാക്കുന്നവരുടെ എണ്ണം 4 കോടിയായി.

— സ്രോതസ്സ് democracynow.org

ഒരു അഭിപ്രായം ഇടൂ