“ഊര്‍ജ്ജ ദാരിദ്ര്യം, സാമ്പത്തിക വളര്‍ച്ച, കാലാവസ്ഥാമാറ്റം എന്നിവയോട് ഒരേ സമയം യുദ്ധം ചെയ്യുന്നതില്‍ സൗരോര്‍ജ്ജം പ്രധാന strategic നിക്ഷേപമാണ്. സര്‍ക്കാര്‍ അവതടെ സബ്സിഡികള്‍ എണ്ണ, വാതകം, കല്‍ക്കരി എന്നിവയില്‍ നിന്ന് മാറ്റി സൗരോര്‍ജ്ജത്തിലും മറ്റ് പുനരുത്പാദിതോര്‍ജ്ജത്തിലും നിക്ഷേപിക്കണമെന്ന് നാം ആവശ്യപ്പെടുന്നു. അത് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കും, ഹരിതഗൃഹവാതക ഉദ്‌വമനം കുറക്കും, ജീവിതം മെച്ചമാക്കും. ഏതൊക്കെ രാജ്യങ്ങള്‍ ഇങ്ങനെ ചെയേയുന്നു എന്നും ഏതൊക്കെ രാജ്യങ്ങള്‍ മെച്ചപ്പെടണമെന്നും ഈ റിപ്പോര്‍ട്ട് കാണിച്ചുതരുന്നു”, എന്ന് Global Green USA യുടെ CEO ആയ Matt Petersen പറയുന്നു.
സൗരോര്‍ജ്ജ റിപ്പോര്‍ട്ട് കാര്‍ഡിലെ പ്രധാന വിവരങ്ങള്‍
- A ഗ്രേഡ് ഒരാള്‍ക്ക് മാത്രം – ജര്‍മ്മനി (A-) വീണ്ടും ഒന്നാം സ്ഥാനത്ത്.
- ആര്‍ക്കൊക്കെ കാലിഫോര്‍ണിയയേയും ഇറ്റലിയേയും ഇഷ്ടമല്ല ? – കാലിഫോര്‍ണിയയും ഇറ്റലിയും B- ഗ്രേഡ് നേടി, ഇറ്റലിയില്‍ 400% വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
- ആര്‍ക്കാണ് F കിട്ടിയത്? – പോളണ്ട്, റഷ്യ. അവിടെ സൗരോര്‍ജ്ജത്തിന് ഒരു പ്രോത്സാഹനവും നല്‍കുന്നില്ല. അവര്‍ വീണ്ടും F ഗ്രേഡില്‍.
- ആരാണ് വളരുന്നത് – 6 രാജ്യങ്ങള്‍ 2008 നേ അപേക്ഷിച്ച് കൂടുതല്‍ വളര്‍ന്നു: ഇറ്റലി, ജപ്പാന്‍, ഗ്രീസ്, ചൈന, ബ്രിട്ടണ്‍, സ്വിറ്റ്സര്‍ലാന്റ്.
- ആരാണ് പിറകില്‍ ? – ആസ്റ്റ്രേലിയ, ഇന്‍ഡ്യ ഇവര്‍ C യില്‍ നിന്ന് C-ലേക്ക്. ധനസഹായം ഉണ്ടെങ്കിലും ദീര്‍ഘകാലത്തെ പ്രവചനം സാധ്യമല്ല ഇവിടെ.
- 3 രാജ്യങ്ങള്‍ ഗ്രേഡൊന്നും സൃഷ്ടിക്കുന്നല്ല – ചൈന, ബ്രിട്ടണ്‍, ക്യാനഡ എല്ലാവ്രക്കും D കിട്ടി, ധനസഹായം കുറവാണ് ഇവടെ.
- ചെറു രാജ്യങ്ങള്‍, ചെറു പദ്ധതികള്‍ – സ്വിറ്റ്സര്‍ലാന്റും ഇസ്രായേലും, ഇവര്‍ക്ക് D- കിട്ടി.
— സ്രോതസ്സ് globalgreen.org
കേരളത്തിലും ഇപ്പോൾ സൌരോജ വ്പ്ലവം നടക്കുകയാണെന്ന് തോന്നുന്നു. പലരും, വീട്ടിൽ പനെലുകൾ സ്ഥാപിച്ചതായി പരയ്ന്നുണ്ട്.
ശരീയാണ്. ധാരാളം പേര്‍ ഇത് സ്ഥാപിച്ചതായി കേട്ടിട്ടുണ്ട്. പക്ഷേ ധാരാളം തട്ടിപ്പ്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് ഈ രംഗത്ത്. സാങ്കേതിക വിവരം ഇല്ലാത്തവരില്‍ നിന്ന് ഇവര്‍ ധാരാളം പണം തട്ടിയെടുക്കുന്നു.