ബ്രിട്ടണിലെ വാഹനങ്ങളടിസ്ഥാനമായാണ് ഈ ശരാശരികള്‍
കാറിന്റെ ശരാശരി ഭാരം: 1000 Kg
1 Kg ഉരുക്ക്(steel) നിര്‍മ്മിക്കാന്‍ വേണ്ട ഊര്‍ജ്ജം: 5 kgCO2
1 Kg പ്ലാസ്റ്റിക്ക് നിര്‍മ്മിക്കാന്‍ വേണ്ട ഊര്‍ജ്ജം: 24 kgCo2
നിര്‍മ്മാണ, കൂട്ടിച്ചേര്‍ക്കലിന് വേണ്ട ഊര്‍ജ്ജം: 3003 kgCO2
കാര്‍ എന്തൊക്കെക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു?
50% ഉരുക്ക്
19% പച്ചിരുമ്പ്(cast iron)
8% ഇരുമ്പല്ലാത്ത ലോഹങ്ങള്‍
7% പ്ലാസ്റ്റിക്ക്
6% റബ്ബര്‍
3% ഗ്ലാസ്
2% ദ്രാവകങ്ങള്‍
5% മറ്റുള്ളവ
കാറിനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ BicycleUniverse:
- ഒരു ശരാശരി കാര്‍ നിര്‍മ്മിക്കാനുള്ള ഊര്‍ജ്ജവും വിഭവങ്ങളുമുപയോഗിച്ച് 100 സൈക്കിള്‍ നിര്‍മ്മിക്കാം.
- കാര്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ 95% വും അതിനെത്തന്നെ മുന്നോട്ട് നീക്കാനുള്ളതാണ്. 5% മാത്രമാണ് യാത്രക്കാരനെ മുന്നോട്ട് നീക്കാനുപയോഗിക്കുന്നത്. സൈക്കിള്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ 83% വും യാത്രക്കാരനെ മുന്നോട്ട് നീക്കാനാണ്.
- ഒരു കാര്‍ പ്രതിവര്‍ഷം 11 ലിറ്റള്‍ പെട്രോള്‍ ഗതാഗതക്കുരുക്കില്‍ കത്തിച്ച് കളയുന്നു.
- AAA of Minnesota puts the annual cost at $7,754 for 2003 for a vehicle driven 15,000 miles.
- രാവിലെയുള്ള ഗതാഗതത്തിന്റെ 30% രക്ഷകര്‍ത്താക്കള്‍ കുട്ടികളെ സ്കൂളില്‍ കൊണ്ടുവിടുന്നതിന് വേണ്ടിയാണ്.
- ഒരു കാറിന്റെ പാര്‍ക്കിങ് സ്ഥലത്ത് 7-12 സൈക്കിളുകള്‍ പാര്‍ക്ക് ചെയ്യും.
- അമേരിക്കയില്‍ 4.14 കോടി ആളുകള്‍ സൈക്കിള്‍ ഉപയോഗിക്കുന്നു. 2002 നെക്കാള്‍ 6 മടങ്ങാണിത്.
- freeway lane ന് 1,500 persons/hour ശേഷിയാണ് രൂപകല്‍പ്പനയിലുള്ളത്.
- ഒരു 18 വീലുള്ള ലോറി 9,600 കാറുകളുള്ളാക്കുന്നത്ര റോഡ് നാശം ഉണ്ടാക്കുന്നു.
- കാല്‍നടക്കാരുടെ എണ്ണം കഴിഞ്ഞ 20 വര്‍ഷങ്ങളായി 42% കുറഞ്ഞു.
- കാല്‍നടക്കാര്‍ക്ക് വേണ്ടിയുള്ള പ്രോജക്റ്റുകള്‍ക്കായി സര്‍ക്കാര്‍ 55 cents per person ആണ് ചിലവാക്കുന്നത്. മൊത്തം ഗതാഗത ബഡ്ജറ്റിന്റെ 1% ല്‍ താഴെയാണിത്. ഹൈവേക്ക് വേണ്ടി ചിലവാക്കുന്നത് $72 per person ആണ്.
— സ്രോതസ്സ് treehugger.com
ഇത്രയൊക്കെയുണ്ടെന്ന് പറഞ്ഞിട്ടെന്താ, കാറിന് 15% മാത്രമാണ് ദക്ഷത. അത് 5 പേര് യാത്ര ചെയ്താല്. ഒരാള്ക്ക് വേണ്ടി യാത്ര ചെയ്യുമ്പോള് വെറും 3%. എണ്ണ വണ്ടി ഉപേക്ഷിക്കുക.

