മാറുന്ന അമേരിക്ക: സിയാറ്റിലെ ചെറു തീവണ്ടി പാത


അവര്‍ 100 വര്‍ഷമായ ഒരു തെറ്റ് തിരുത്തുകയാണ്.
എന്നാല്‍ നമ്മളോ? BOTപാതകളും വലിയ കാറുകളും നിര്‍മ്മിച്ച് അവരുടെ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. കഴുതകള്‍.

2 thoughts on “മാറുന്ന അമേരിക്ക: സിയാറ്റിലെ ചെറു തീവണ്ടി പാത

  1. ചരിത്രത്തിനു ചാക്രിക ചലനമാണെന്ന് പറയപ്പെടുന്നുണ്ടല്ലോ, അവര്‍ തിരികെ പഴയതിലേക്ക് എത്തുന്നു. നമുക്ക് അതിനു ഇനിയും കുറേ ഓടണ്ടിവരും .

    1. എന്തായാലും അതിന് സാമ്പത്തിക സാമൂഹിക ബന്ധം ഉണ്ട്. മുമ്പേ പറക്കുന്ന പക്ഷികള്‍ക്കനുകൂലമാണ് എപ്പോഴും ചുറ്റുപാടുകള്‍. അതുകൊണ്ട് നാം വീണ്ടും മറ്റുള്ളവരുടെ തെറ്റുകള്‍ ആവര്‍ത്തിച്ച് അവരെ അനുകരിച്ച് ജീവിച്ചാല്‍ നാം എന്നും അവര്‍ക്ക് പിറകിലേ നിലനില്‍ക്കാനാവൂ. നമ്മുടെ ആള്‍ക്കാര്‍ തൊഴിലും മറ്റും അന്വേഷിച്ച് എപ്പോഴും വിദേശങ്ങളിലേക്ക് ചേക്കേറെണ്ടിവരും.
      എന്നാല്‍ നാം ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചാല്‍ നമുക്ക് ആരുടേയും പിറകേ പോകേണ്ടിവരില്ല.

ഒരു അഭിപ്രായം ഇടൂ