- ലോകത്തെ 80% മീനുകളും പൂര്‍ണ്ണമായോ അധികമായോ ചൂഷണം ചെയ്യപ്പെടുന്നു.
- തെരഞ്ഞെടുത്ത് പിടിക്കാനുതകുന്നതല്ല ഒരു മീന്‍പിടുത്ത ഉപകരണങ്ങളും.
- പിടിച്ചവയില്‍ 25% മീനുകളേയും തിരികെ കടലിലേക്ക് അപ്പോള്‍ തന്നെ വലിച്ചെറിയുന്നു. മിക്കവയും ചത്തതാണ്.
- മീന്‍പിടത്തം കാരണം 300,000 കടല്‍ പക്ഷികള്‍ ഒരു വര്‍ഷം ചാവുന്നു.
- ഒരു സ്പീഷീസിനെ പിടിക്കുന്നതു പോലും മൊത്തം പരിസ്ഥിതി വ്യൂഹത്തെ ബാധിക്കും.
- ഇരപിടിയന്‍മാരായ മീനുകളില്‍ 90% ഇല്ലാതായിക്കഴിഞ്ഞു.
- ലോകത്തെ ജനങ്ങളില്‍ പകുതി സമുദ്രത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
- എന്നാലും നാം മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
- സമുദ്രത്തിലെ സംരക്ഷിത പ്രദേശങ്ങളില്‍ മീനുകളുടെ എണ്ണം കൂടിവരുന്നു.
- കടല്‍ പക്ഷികള്‍ മരണം SA യില്‍ 60% കുറക്കാന്‍ കഴിഞ്ഞു.
- Kingklip മീന്‍ പുനഃപ്രാപ്‌തിയുടെ(recovery) ലക്ഷണങ്ങള്‍ കാണിക്കുന്നു.
- ഞാന്‍ സുസ്ഥിര മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്നു.
- ഞാന്‍ സുസ്ഥിര മത്സ്യബന്ധന മീനുകള്‍ വില്‍ക്കുന്നു.
- ഞാന്‍ സുസ്ഥിര മത്സ്യബന്ധന മീനുകള്‍ വാങ്ങുന്നു.
- ഞാന്‍ സുസ്ഥിര മത്സ്യബന്ധന മീനുകള്‍ കഴിക്കുന്നു.
- ഞാന്‍ ബോധപൂര്‍വ്വമായ തീരുമാനങ്ങളെടുക്കുന്നു.
- ബോധപൂര്‍വ്വമായ തീരുമാനങ്ങളെടുക്കൂ. മീനിന്റെ പേര് 079 499 8795 എന്ന നമ്പരില്‍ SMS ചെയ്യൂ.
– more wwfsassi.co.za