വാഷിങ്ടണില്‍ നടന്ന ദേശീയ സൈക്കിള്‍ സമ്മേളനം

വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന പത്താമത്തെ ദേശീയ സൈക്കിള്‍ സമ്മേളനം:

അമേരിക്കയുടെ ഗതാഗത സെക്രട്ടറി Ray LaHood സംസാരിക്കുന്നു.

നാം സായിപ്പിനേക്കാള്‍ 50 വര്‍ഷം പിറകിലാണ്. അവര്‍ കാറുകള്‍ വാങ്ങിക്കൂട്ടുകയും എക്സ്പ്രസ്സ് ഹൈവേകള്‍ നിര്‍മ്മിക്കുകയുമായിരുന്നു ഇതുവരെ. എന്നാല്‍ ഇപ്പോള്‍ അവര്‍ ആ തെറ്റുകള്‍ മനസിലാക്കി പരിഹാരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു.

നമ്മളോ? അവര്‍ 50 വര്‍ഷം മുമ്പ് ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. ശരിക്കും ഇന്‍ഡ്യാക്കാര്‍ മനുഷ്യരോ മൃഗങ്ങളോ?

ഒരു അഭിപ്രായം ഇടൂ