ആഫ്രിക്കക്കാര്‍ സ്വയം കുറ്റുപ്പെടുത്തുന്നു

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള ഉദ്‌വമനം ആഗോള ഉദ്‌വമനത്തിന്റെ 4% മാത്രമേയുള്ളു എങ്കിലും കാലാവസ്ഥാ മാറ്റത്തിന് മിക്ക ആഫ്രിക്കക്കാരും തങ്ങളെയാണ് പഴിക്കുന്നത് എന്ന് പുതിയ സര്‍വ്വേ പറയുന്നു.

പ്രശ്നത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ബോധമാണ് ഈ സര്‍വ്വേയില്‍ വിശദമായി പരിശോധിച്ചത്. കാലാവസ്ഥയുടെ pattern മാറുന്നതിന് ദൈവത്തെയാണ് ബാക്കിയുള്ളവര്‍ പഴിക്കുന്നത്.

കാലാവസ്ഥാമാറ്റത്തേയും നേരിടുന്നതില്‍ HIV, Aids എന്നിവ പോലെ ജനത്തിന് പ്രധാന വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്.

BBC World Service trust ഉം British Council ഉം ആണ് ഈ സര്‍വ്വേ നടത്തിയത്.

— സ്രോതസ്സ് bbc

നാണം കെട്ട സമ്പന്ന രാജ്യങ്ങള്‍.

ഒരു അഭിപ്രായം ഇടൂ