Kansai റിയാക്റ്റര്‍ അടച്ചുപൂട്ടുന്നു

വെള്ളം ചോരുന്നതിനാല്‍ Mihama ആണവനിലയത്തിലെ 500 മെഗാവാട്ടിന്റെ റിയാക്റ്റര്‍ No.2 അടച്ചുപൂട്ടുന്നതായി ജപ്പാനിലെ രണ്ടാമത്തെ വൈദ്യുത വിതരണ കമ്പനിയായ Kansai Electric Power Co പറഞ്ഞു.

എത്ര നാളത്തേക്കാണ് അടച്ച് പൂട്ടുന്നതെന്ന് ഇപ്പോള്‍ അറിയില്ല എന്നും റിയാക്റ്ററിന്റെ containment vessel ന് അകത്തെ ചോര്‍ച്ചയുടെ കാരണങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്പനിയുടെ ഒരു വക്താവ് അഭിപ്രായപ്പെട്ടു.

പുറത്തേക്ക് ആണവവികിരണമുണ്ടാകുമെന്ന് പേടിക്കേണ്ടതില്ല എന്ന് Kansai പറഞ്ഞു. (Reporting by James Topham and Osamu Tsukimori)

— സ്രോതസ്സ് reuters

കഴുതകളേ എപ്പോഴും അവര്‍ പറയുന്നത് വിശ്വസിച്ചോളൂ.

ഒരു അഭിപ്രായം ഇടൂ