സൈക്കിള്‍ സൌഹൃദ റോഡുകള്‍

പച്ച നിറം അടിച്ച സാന്‍ഫ്രാന്‍സിസ്കോയുടെ ആദ്യത്തെ പച്ച സൈക്കിള്‍ ചതുരം ആര്‍ക്കും സംശയം കൊടുക്കാത്തതാണ്. കാര്‍ യാത്രക്കാര്‍ക്ക് മനസിലാകാനായി Oak ലെ Scott Street ല്‍ സൈക്കിളിന്റെ അടയാളം DPT ജോലിക്കാര്‍ വരച്ചിട്ടുണ്ട്. ചുവന്ന സിഗ്നലില്‍ കാറുകള്‍ ചതുരത്തിന് പിറകില്‍ നില്‍ക്കണം എന്ന് പുതിയ അടയാളം വഴി മുമ്പത്തേതില്‍ നിന്ന് കൂടുതല്‍ വ്യക്തമായി മനസിലാക്കാം. വളരെ കുറവ് ആള്‍ക്കാരേ ഇപ്പോള്‍ പച്ച ചതുരം ലംഘിക്കുന്നുള്ളു. മിക്കപ്പോഴും അവര്‍ മൊബൈലില്‍ സംസാരിക്കുന്ന ഡ്രൈവര്‍മാരാണ്.

കാലിഫോര്‍ണിയയില്‍ അതാദ്യമായാണ് പച്ച സൈക്കിള്‍ ചതുരം റോഡില്‍ വരക്കുന്നത്. പോര്‍ട്ട്‌ലാന്റിലെ സൈക്കിള്‍ ചതുരം പോലെ Long Beach ല്‍ പച്ച സൈക്കിള്‍ ചതുരം വരച്ചിട്ടുണ്ട്.

— സ്രോതസ്സ് sf.streetsblog.org

ഒരു അഭിപ്രായം ഇടൂ