ഫ്രാന്‍സിലെ ആണവമാലിന്യങ്ങള്‍ സഞ്ചാരത്തില്‍

ഇപ്പോള്‍ അത് റഷ്യയുടെ ചരക്ക് കപ്പലായ Kapitan Kuroptev ല്‍ ഫ്രാന്‍സിലെ ആണവമാലിന്യങ്ങള്‍ സഞ്ചാരത്തില്‍ ആണ്. ഗ്രാന്‍പീസ് അതിനെ പിന്‍തുടരുന്നത് ഉപേക്ഷിച്ചു എന്നല്ല അതിന്റെ അര്‍ത്ഥം …

‘റഷ്യ ആണവ ചവറ്റുകുട്ടയല്ല’ എന്ന ബാനര്‍ പ്രദര്‍ശിപ്പുകൊണ്ടുള്ള കപ്പലില്‍ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ ആ കപ്പലിനെ പിന്‍തുടരുകയും അതില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്തു.

അവ്യക്തമായ ഒരു ഭാവിയിലേക്കാണ് Kapitan Kuroptev ഈ ചവര്‍ കൊണ്ടുപോകുന്നത്. റഷ്യയിലേക്ക് 2006 മുതല്‍ കൊണ്ടുപോയ ആണവമാലിന്യങ്ങളുടെ 90% വും അവിടെ കുഴിച്ചുമൂടി. ബാക്കി 10% മാത്രം ശുദ്ധീകരിച്ച് തിരിച്ചയച്ചു. Kapitan Kuroptev കൊണ്ടുപോകുന്നതിന്റെ എത്ര തിരിച്ച് കൊണ്ടുവരും? എത്ര ആയിരക്കണക്കിന് വര്‍ഷങ്ങളോളം റഷ്യയെ മലിനമാക്കും?

— സ്രോതസ്സ് greenpeace.org

ഒരു അഭിപ്രായം ഇടൂ