പ്ലാസ്റ്റിക് ചവറിന്റെ വളരെ വലിയ കൂന പസഫിക് സമുദ്രത്തില്‍ ഒഴുകി നടക്കുന്നു എന്ന് ഇതിനകം നമ്മളില്‍ മിക്കവര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ അത് പ്ലാസ്റ്റിക് ബാഗും കുപ്പിയുമൊന്നുമല്ലെന്ന കാര്യം നിങ്ങള്‍ക്കറിയില്ലായിരിക്കും. ശതകോടിക്കണക്കിന് വരുന്ന പ്ലാസ്റ്റിക്കിന്റെ ചെറുകഷ്ണങ്ങളാണെന്ന് അത്. പരിസ്ഥിതക്കും നിങ്ങള്‍ക്കും അത് വളരെ ദോഷമാണ് ചെയ്യുന്നത്. Pacific Gyre ന്റെ ഈ ചിത്രം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാക്കിത്തരും എന്ന് കരുതുന്നു.
Gyre illustration by Jacob Magraw-Mickelson
— സ്രോതസ്സ് good.is
![]()
വേറൊന്ന് ഇവിടെ കൊടുത്തിരിക്കുന്നു..
[ദയവ് ചെയ്ത് പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറക്കുക. പ്ലാസ്റ്റിക് കവറുള്ള ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.
