കാലാവസ്ഥാ സമ്മേളനം
ഊര്‍ജ്ജ സ്വയംപര്യാപ്തത
മഴക്കാടുകളുടെ സംരക്ഷണം
സുസ്ഥിരത
ഹരിത തൊഴില്‍
ജീവിതയോഗ്യമായ നഗരങ്ങള്‍
പുനരുത്പാദിതോര്‍ജ്ജം
ശുദ്ധ ജലം, ശുദ്ധ വായു
ആരോഗ്യമുള്ള കുട്ടികള്‍
….
….
“സുഹൃത്തേ, ആഗോള താപനം വലിയൊരു തട്ടിപ്പാണെന്ന് തെളിയുകയും, അവര്‍ പറയുന്നത് കേട്ട് നമ്മള്‍ ലോകം വെറുതെ നന്നാക്കേണ്ടി വരുകയും ചെയ്യേണ്ടി വരുന്ന അവസ്ഥ ഒന്നോര്‍ത്തു നോക്കൂ”