പ്ലാസ്റ്റിക്കുകള്‍ക്ക് മുകളിലേക്ക് ഉയരുക

  • പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാരണം 10 ലക്ഷം കടല്‍ പക്ഷികളും സമുദ്ര സസ്തനികളും ചാവുന്നു.
  • എന്ന് 10 കോടി ടണ്‍ പ്ലാസ്റ്റിക് ചവറുകള്‍ Pacific Garbage Patch എന്ന് വിളിക്കുന്ന ചവറുകൂനയില്‍ ഒഴുകിക്കൊണ്ടിരിക്കുന്നു.
  • പുനരുപയോഗിക്കാവുന്ന വെള്ളക്കുപ്പി ഒരു പ്രാവശ്യമുപയോഗിക്കുന്ന 167 പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരമാണ്.

— സ്രോതസ്സ് riseaboveplastics.org

ഒരു അഭിപ്രായം ഇടൂ