കല്‍ക്കരിയും ശുദ്ധജലവും

കല്‍ക്കരി നമ്മുടെ ശുദ്ധജല സ്രോതസ്സുകളെ മോശമാക്കുന്നു. ഒരു ടണ്‍ കല്‍ക്കരി കുഴിച്ചെടുത്ത്, ശുദ്ധീകരിച്ച്, അവസാനം സംസ്കരിക്കുന്നതിന് 3040 – 11400 ലിറ്റര്‍ ജലം വേണം. അമേരിക്കയില്‍ പ്രതിവര്‍ഷം 100 കോടി ടണ്‍ കല്‍ക്കരി ഉപയോഗിക്കുന്നു. ഈ വൃത്തികെട്ട ഊര്‍ജ്ജത്തിന് ഏകദേശം 285 മഹാകോടി(ട്രില്ല്യണ്‍ – ഒന്ന് കഴിഞ്ഞ് 12 പൂജ്യമുള്ള സംഖ്യ) ലിറ്റര്‍ വെള്ളം എല്ലാ വര്‍ഷവും നഷ്ടമാക്കുന്നു. Circle of Blue ഈ വിവരങ്ങള്‍ അതിശയിപ്പിക്കുന്ന infographic ല്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.

— സ്രോതസ്സ് alternet.org

ഒരു അഭിപ്രായം ഇടൂ