ഭീകര കൊടുംകാറ്റുകള്‍ പ്രതീക്ഷിക്കുക

140 വര്‍ഷങ്ങളിലേക്കും ശക്തമായ മഞ്ഞ്കാല കൊടുംകാറ്റ് അമേരിക്കയുടെ തെക്ക് പടിഞ്ഞാറ് അടിച്ചു. അത് വലിയ വെള്ളപ്പൊക്കം, കൊടുംകാറ്റ്, ആലിപ്പഴ വര്‍ഷം, തുടങ്ങിയവ സമ്മാനിച്ചു. Los Angeles, San Diego, Phoenix ല്‍ പേമാരി അനുഭവപ്പെട്ടു. പര്‍വ്വതങ്ങളില്‍ നാലടി മഞ്ഞ് വീഴ്ച്ചയുണ്ടായി. 144 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചു. 159,000 ആളുകള്‍ക്ക് വൈദ്യുതി നഷ്ടപ്പെട്ടു.

ചൂടുകൂടുന്ന ലോകത്ത് വരാന്‍ പോകുന്ന കൊടുംകാറ്റുകളും സാമ്പിളാണ് ഇത്.

— സ്രോതസ്സ് climateprogress.org

ഏയ്, ഇതൊന്നും നമ്മേ ബാധിക്കുന്ന പ്രശ്നമല്ലെന്ന് ആശ്വസിച്ച് എണ്ണ-കല്‍ക്കരി-പ്രകൃതിവാതക മുതലാളിമാരെ കൂടുതല്‍ സമ്പന്നരാക്കൂ.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ