സ്വിറ്റ്സര്‍ലാന്റ് പുതിയ ആണവനിലയങ്ങള്‍ പണിയാനുള്ള പദ്ധതി നീട്ടിവെച്ചു

ജപ്പാനിലെ നിലയങ്ങളിലുണ്ടായ ഹൈഡ്രജന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സ്വിറ്റ്സര്‍ലാന്റ് പുതിയ ആണവനിലയങ്ങള്‍ പണിയാനുള്ള പദ്ധതി നീട്ടിവെച്ചു. സ്വിസ് ഊര്‍ജ്ജവകുപ്പിന്റെ പ്രമാണി Doris Leuthard മൂന്ന് നിലയങ്ങളുടെ അപേക്ഷകളാണ് മാറ്റിവെച്ചത്. 2008 ലെ Solothurn സംസ്ഥാനത്തെ പുതിയ നിലയത്തിന്റേതും Aargau, Bern എന്നീ സംസ്ഥാനത്തെ നിലയങ്ങളി‍ മാറ്റാനുമുള്ളതായിരുന്നു അപേക്ഷകള്‍. “സുരക്ഷ ഏറ്റവും പ്രധാനമായതുകൊണ്ടാണ് ” ഇങ്ങനെ ചെയ്യുന്നതെന്ന് Leuthard പറഞ്ഞു. ജപ്പാനിലെ പൊട്ടിത്തെറിയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് അവര്‍ പറഞ്ഞു.

– from timesdispatch.com

1980 ന് മുമ്പ് പണിഞ്ഞ 7 നിലയങ്ങള്‍ സുരക്ഷാ പരിശോധനക്കായി മൂന്നു മാസത്തേക്ക് അടച്ചിടാന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ Angela Merkel ഉത്തരവിട്ടു. 17 പഴകിയ നിലയങ്ങള്‍ നിലനിര്‍ത്താനുള്ള പണ്ടത്തേ തീരുമാനം റദ്ദാക്കി.

പ്രകൃതിയെ നിയന്ത്രിക്കാനാവില്ല എന്നും, മിടുക്കന്‍വഴി അപകടം കുറഞ്ഞ വ്യവസായമാണെന്നും എന്ന സത്യം മനസിലാക്കാന്‍ നിങ്ങള്‍ ഇനി എത്രനാള്‍ പഠിക്കേണ്ടിവരും?

ഒരു അഭിപ്രായം ഇടൂ