ഒരു ലിറ്റര്‍ പാല്‍ വാങ്ങാന്‍ വേണ്ടി ഒരു ലിറ്റര്‍ പെട്രോള്‍ നാം കത്തിക്കരുത്. അമേരിക്കയിലെ യാത്രകളില്‍ പകുതി 20 മിനിട്ട് സൈക്കിളില്‍ എത്തിച്ചേരാവുന്നതാണ്. യാത്രകളില്‍ കാല്‍ഭാഗം 20 മിനിട്ട് കാല്‍നടയായി എത്താവുന്നതാണ്.
കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് മാത്രം ന്യൂയോര്‍ക് 400 കിലോമീറ്റര്‍ സൈക്കിള്‍ പാത നിര്‍മ്മിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി സൈക്കിള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 66% വളര്‍ച്ചയുണ്ടായി.