Ian Thomas Ash ന്യൂയോര്‍ക്കില്‍ നിന്നുള്ള സ്വതന്ത്ര ഡോക്കുമെന്ററി നിര്‍മ്മാതാവാണ്. കഴിഞ്ഞ 10 വര്‍ഷങ്ങളായി അദ്ദേഹം ജപ്പാനിലാണ് ജീവിക്കുന്നത്. മാര്‍ച്ച് 11 ന് 9.0 ഭൂമികുലുക്കം ജപ്പാനിലുണ്ടായപ്പോള്‍ അദ്ദേഹം ടോക്യോവിലായിരുന്നു. ഭൂമികുലുക്കം, സുനാമി, ആണവ ദുരന്തം ഇവയുടെ ഭീതിയെ അദ്ദേഹം രേഖപ്പെടുത്തുന്നു.