1900 മുതല്‍ 2000 വരെയുള്ള കാലത്ത് വടക്കേ അറ്റലാന്റിക് സമുദ്രത്തിലെ biomass ന്റെ ചിത്രമാണിത്. പ്രധാനമായ ആഹാര മത്സ്യങ്ങള്‍ bluefin tuna, cod, haddock, hake, halibut, herring, mackerel, pollock, salmon, sea trout, striped bass, sturgeon, turbot തുടങ്ങിയവയാണ്. അതില്‍ മിക്കവയും വംശനാശം നേരിട്ടതോ നേരിട്ടുകൊണ്ടിരിക്കുന്നതോ ആണ്. University Of British Columbia യിലെ Dr Villy Christensen നും കൂട്ടരും ecosystem models ഉം underwater terrain maps, fish catch records, statistical analysis തുടങ്ങിയ രീതികള്‍ അവലംബിച്ചാണ് ഈ നൂറ്റാണ്ടിലെ മത്സ്യ സമ്പത്തിനെക്കുറിച്ചുള്ള കണക്കെടുത്തത്.
സാമൂഹ്യമായ ഒരു ഓര്‍മ്മയില്ലായ്മയാണ് (social amnesia )നമ്മേ ഇത്തരത്തിലുള്ള അമിത ചൂഷണത്തിന് സമ്മതം നല്‍കിക്കുന്നത്. ഇന്ന് മത്സ്യ ബന്ധന വിഹിതം വഴിയും നയങ്ങള്‍ വഴിയും മത്സ്യ stocks നെ ഇരുപത് വര്‍ഷം മുമ്പുള്ള അവസ്ഥയിലാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. “അമിത ചൂഷണം നടത്തിയ മിക്ക വംശത്തിന്റേയും വലിയ കുറവ് വന്നത് ഇന്ന് ജീവിച്ചിക്കുന്നവര്‍ക്ക് മുമ്പാണ്.” Roberts പറയുന്നു.
