വൈദ്യുത ബസ് നിര്‍മ്മാതാക്കളായ BYD ക്ക് 300 വൈദ്യുത ബസ് നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ലഭിച്ചു. ചൈനയില്‍ 2011 നടക്കുന്ന International Universiade Games ന് വേണ്ടിയാണിത്. ബസ് ദീര്‍ഘ ദൂര ശേഷിയുള്ള eBus-12 ന് ഒരു ചാര്‍ജ്ജിങ്ങില്‍ 300km യാത്ര ചെയ്യാനാവും. ചൈനയിലെ പരിസ്ഥിതി സൌഹൃദ ബാറ്ററികളും സാങ്കേതിക വിദ്യകളും നിര്‍മ്മിക്കുന്ന BYD ആദ്യമായാണ് ഇത്തരത്തിലുള്ള ബസ് നിര്‍മ്മിക്കുന്നത്.
ശൂന്യ ഉദ്‌നമന ഗതാഗതത്തിനുള്ള കമ്പനിയുടെ commitment ന്റെ ഫലമാണ് eBus-12. in-wheel motor drive system വും Iron Phospate (Fe) Battery സാങ്കേതിക വിദ്യയും ഇതിന് ഉപയോഗിക്കുന്നു. അക്സില്‍ ഇല്ലാത്ത drive system ഉപയോഗിക്കുന്നതിനാല്‍ യാത്രക്കാരുടെ സൌകര്യത്തിന് വളരെ താഴെയുള്ള ചവിട്ടുപടി വെക്കാന്‍ സാധിക്കുന്നു.
പരിസ്ഥിതി സൌഹൃദ ചാര്‍ജ്ജിങ്ങ് സംവിധാനം ഉപയോഗിക്കുന്ന ബസ് ഉയര്‍ന്ന ഗുണമേന്‍മയുള്ള Fe ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒരു ഫുള്‍ ചാര്‍ജ്ജില്‍ ഫുള്‍ ലോഡില്‍ ഇതിന് 250 km യാത്ര ചെയ്യാനാവും. അതിവേഗ ചാര്‍ജ്ജിങ്ങ് സിസ്റ്റം ഉപയോഗിച്ച് അരമണിക്കൂര്‍ കൊണ്ട് 50% ചാര്‍ജ്ജ് ചെയ്യാനാവും. eBus-12 ന്റെ എയര്‍ കണ്ടീഷനിങ്ങ് മുഴുവന്‍ സമയവും ഫുല്‍ ലോഡില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഊര്‍ജ്ജം പകരം വെക്കാന്‍ ബസിന് മുകളില്‍ സോളാര്‍ പാനലുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ഈ വൈദ്യുതി Fe ബാറ്ററിയില്‍ ശേഖരിക്കും.
– from businesswire.com
great news..