MTC Logistics 737 kW ന്റെ സൗരോര്‍ജ്ജ നിലയം Port of Baltimore ലെ അവരുടെ മേല്‍കൂരയില്‍ ഉദ്ഘാടനം ചെയ്തു. അത് നിര്‍മ്മിച്ചിരിക്കുന്നത് HelioSage ആണ്. സ്ഥാപനത്തിന്റെ ഊര്‍ജ്ജത്തിന്റെ 20% ഇനി സൗരോര്‍ജ്ജം നല്‍കും.
ഏപ്രില്‍ 29 2011 ന് വൈദ്യുതോല്‍പ്പാദനം തുടങ്ങി. നിര്‍മ്മണത്തിന് 3.5 മാസമേ എടുത്തുള്ളു. പ്രതി വര്‍ഷം 840,000 kWH ഉത്പാദിപ്പിക്കും.