കൂടംകുളത്തെ സമരം

ഓഗസ്റ്റ് പതിനഞ്ചിനു ചെറിയ രീതിയില്‍ തുടങ്ങിയ പ്രതിഷേധ സമരം ഇപ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ ഏറ്റെടുത്തുകഴിഞ്ഞു. ആരുടേയും നിര്‍ബന്ധം ഇല്ലാതെ തൊഴില്‍ ഉപേക്ഷിച്ചും പഠനം മുടക്കിയും ജനങ്ങള്‍ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നു.കൂടംകുളത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഇനിന്തക്കരയില്‍ ആണ് ഉപവാസമരം. ഇരുപന്തഞ്ച് സ്ത്രികള്‍ ഉള്‍പ്പെടെ 127 ആളുകള്‍ നടത്തുന്ന ഉപവാസസമരത്തിന്

തുടര്‍ന്ന് വായിക്കുക shibu1.blogspot.com

ജയലളിതയുടെ ഉറപ്പിനെ തുടര്‍ന്ന സമരം പിന്‍വലിച്ചു. തമിഴ് നാട്ടില്‍ ഭൂമി കുലുങ്ങുമോ ഇല്ലയോ എന്നത് ലളിതയെ ആശ്രയിച്ചിരിക്കും.

ഒരു അഭിപ്രായം ഇടൂ