7 thoughts on “ടീപാര്‍ട്ടി സത്യത്തിലെന്താണ് ആവശ്യപ്പെടുന്നത്?”
ടീ പാർട്ടി മൂവ്മെന്റിനെക്കുറിച്ച് Mark Steyn പറഞ്ഞത്:
Everywhere from Iceland to Bulgaria angry mobs besieged their parliaments demanding the same thing: Why didn’t you the government do more for me? America was the only nation in the developed world where millions of people took to the streets to tell the state: I can do just fine if you control-freak statists would shove your non-stimulating stimulus, your jobless jobs bill, and your multitrillion-dollar porkathons, and just stay the hell out of my life and my pocket.
അതായത് അമേരിക്കയെക്കുറിച്ചുള്ള പ്രതീക്ഷ പൂർണ്ണമായും കൈവിടാറായിട്ടില്ല.
Occupy wall street സമരത്തിനുപിന്നിലെ ഒരു ചാലക ശക്തി ആരാണ് സുഹൃത്തേ? വാൾ സ്റ്റ്രീറ്റിലെ തന്നെ നെറികെട്ട കളികളിലൂടെ കോടീശ്വരനായ George Soros! Irony എന്ന വാക്കിന്റെ അർഥം അറിയാത്തവരുണ്ടെങ്കിൽ ഇവിടെ നോക്കിയാൽ മതി!
Occupy wall street കാരുടെ പ്രധാന ഡിമാന്റ് കൂടുതൽ ഗവണ്മെന്റ് നിയന്ത്രണങ്ങളാണ്. അതായത്, a totalitarian government in effect. പക്ഷെ കോർപ്പറേഷനുകളും ഗവണ്മെന്റുകളും തമ്മിലുള്ള ഒത്തുകളിയുടെ പ്രധാന കാരണം ഗവണ്മെന്റിന് ബിസിനസ്സുകളെ നിയന്ത്രിക്കാനുള്ള കഴിവു തന്നെയാണ്. പലരും വിചാരിക്കുന്നതുപോലെ വലിയ കോർപ്പറേഷനുകൾ പലതും മുതലാളിത്തത്തിന്റെ വക്താക്കളല്ല – സ്റ്റേറ്റിസം തന്നെയാണ് അവരുടെ ഐഡിയോളജി. എന്തെന്നാൽ അത് അവർക്ക് ഗുണകരമാണ്. നമ്മുടെ ബോംബെ ക്ലബ്ബ് ലൈസൻസ്-പെർമിറ്റ്-ക്വോട്ടാ രാജിനെ അകമഴിഞ്ഞ് പിന്തുണച്ചത് ഓർക്കുക. കോർപ്പറേഷനുകൾ ഗവണ്മെന്റിന്റെ നിയന്ത്രണാധികാരങ്ങൾ തങ്ങളുടെ താത്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. ഇതിന്റെ പരിഹാരം കൂടുതൽ നിയന്ത്രണങ്ങളല്ല, ചെറിയ ഗവണ്മെന്റാണ്. Occupy wall street – കാർ ആവശ്യപ്പെടുന്നത് അതിന്റെ നേർ വിപരീതമാണ്. അവരുടെ ആവശ്യങ്ങളിൽ ചിലത് നോക്കുക: http://occupywallst.org/forum/proposed-list-of-demands-for-occupy-wall-st-moveme/
തീർച്ചയായും ഭീമൻ കോർപ്പറേറ്റുകൽക്കെതിരെയുള്ള അമർഷം വലിയ ഒരളവിൽ ന്യായീകരിക്കത്തക്കതാണ്. പക്ഷെ occupy wall street മൂവ്മെന്റ് അതിന്റെ പരിഹാരമല്ല, മറിച്ച് അവരുടെ സ്റ്റേറ്റിസ്റ്റ് ഐഡിയോളജി കാര്യങ്ങൾ വഷളാക്കുകയേ ഉള്ളൂ. occupy wall street കാർ യഥാർത്ഥത്തിൽ ചെയ്യേണ്ടത് occupy Federal Reserve ആണ്.
ഇതുകൂടി വായിക്കുക: http://mises.org/daily/5746/Occupy-Wall-Street-A-Story-without-Heroes http://www.infowars.com/occupy-wall-street-protesters-call-totalitarian-government-re-election-of-obama/
കഴിഞ്ഞ 10-15 ദിവസം അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ സമരത്തെ കണ്ടില്ലന്ന് നടിച്ചു. അവഗണിക്കാന്‍ വയ്യാ എന്ന അവസ്ഥ വന്നപ്പോള്‍ വീണ്ടും പഴയ ന്യായവുമായി ഇറങ്ങിയിരിക്കുയാണ്. ഇതിനെക്കുറിച്ച് Fox കള്ളം പറയാന്‍ തുടങ്ങിയതിന് ശേഷം താങ്കളുടെ കമന്റ് വന്നുതുടങ്ങിയത് യാദൃശ്ഛികമാകാം.
മുതലാളിക്ക് ധനസഹായം ചെയ്യുന്ന ഇപ്പോഴത്തെ totalitarian ജനാധിപത്യത്തിന് പകരം ജനത്തിന് ധനസഹായം ചെയ്യുന്ന totalitarian ജനാധിപത്യം വരട്ടെ. മുതലാളി ഇപ്പോള്‍ തന്നെ സമ്പന്നനല്ലേ.
മുതലാളിത്ത ലോകത്ത് സര്‍ക്കാരും രാഷ്ട്രീയക്കാരും മുതലാളിക്ക് വേണ്ടിയുള്ള useful idiots ആണ്. പ്രശ്നങ്ങളനുഭവിക്കുന്ന അമേരിക്കന്‍ ജനത്തിന് അതറിയാം.
ടീ പാർട്ടി മൂവ്മെന്റിനെക്കുറിച്ച് Mark Steyn പറഞ്ഞത്:
Everywhere from Iceland to Bulgaria angry mobs besieged their parliaments demanding the same thing: Why didn’t you the government do more for me? America was the only nation in the developed world where millions of people took to the streets to tell the state: I can do just fine if you control-freak statists would shove your non-stimulating stimulus, your jobless jobs bill, and your multitrillion-dollar porkathons, and just stay the hell out of my life and my pocket.
അതായത് അമേരിക്കയെക്കുറിച്ചുള്ള പ്രതീക്ഷ പൂർണ്ണമായും കൈവിടാറായിട്ടില്ല.
We want big business ruining our lives
ചത്താലും നമ്മള് മുതലാളിയെ സംരക്ഷിക്കും അല്ലേ!
Occupy wall street സമരം ടീപ്പാര്‍ക്കാരുടെ സമരമല്ല. കഷ്ടപ്പെടുന്ന 99% വരുന്ന ജനങ്ങളുടേതാണ്. ടീപ്പാര്‍ക്കാരുടെ അജണ്ട നിശ്ഛയിക്കുന്നക് കോക്ക് സഹോദരങ്ങളാണ്. വായനക്കാര്‍ തെറ്റിധരിക്കാതിരിക്കരുത്.
Occupy wall street സമരത്തിനുപിന്നിലെ ഒരു ചാലക ശക്തി ആരാണ് സുഹൃത്തേ? വാൾ സ്റ്റ്രീറ്റിലെ തന്നെ നെറികെട്ട കളികളിലൂടെ കോടീശ്വരനായ George Soros! Irony എന്ന വാക്കിന്റെ അർഥം അറിയാത്തവരുണ്ടെങ്കിൽ ഇവിടെ നോക്കിയാൽ മതി!
Occupy wall street കാരുടെ പ്രധാന ഡിമാന്റ് കൂടുതൽ ഗവണ്മെന്റ് നിയന്ത്രണങ്ങളാണ്. അതായത്, a totalitarian government in effect. പക്ഷെ കോർപ്പറേഷനുകളും ഗവണ്മെന്റുകളും തമ്മിലുള്ള ഒത്തുകളിയുടെ പ്രധാന കാരണം ഗവണ്മെന്റിന് ബിസിനസ്സുകളെ നിയന്ത്രിക്കാനുള്ള കഴിവു തന്നെയാണ്. പലരും വിചാരിക്കുന്നതുപോലെ വലിയ കോർപ്പറേഷനുകൾ പലതും മുതലാളിത്തത്തിന്റെ വക്താക്കളല്ല – സ്റ്റേറ്റിസം തന്നെയാണ് അവരുടെ ഐഡിയോളജി. എന്തെന്നാൽ അത് അവർക്ക് ഗുണകരമാണ്. നമ്മുടെ ബോംബെ ക്ലബ്ബ് ലൈസൻസ്-പെർമിറ്റ്-ക്വോട്ടാ രാജിനെ അകമഴിഞ്ഞ് പിന്തുണച്ചത് ഓർക്കുക. കോർപ്പറേഷനുകൾ ഗവണ്മെന്റിന്റെ നിയന്ത്രണാധികാരങ്ങൾ തങ്ങളുടെ താത്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. ഇതിന്റെ പരിഹാരം കൂടുതൽ നിയന്ത്രണങ്ങളല്ല, ചെറിയ ഗവണ്മെന്റാണ്. Occupy wall street – കാർ ആവശ്യപ്പെടുന്നത് അതിന്റെ നേർ വിപരീതമാണ്. അവരുടെ ആവശ്യങ്ങളിൽ ചിലത് നോക്കുക: http://occupywallst.org/forum/proposed-list-of-demands-for-occupy-wall-st-moveme/
തീർച്ചയായും ഭീമൻ കോർപ്പറേറ്റുകൽക്കെതിരെയുള്ള അമർഷം വലിയ ഒരളവിൽ ന്യായീകരിക്കത്തക്കതാണ്. പക്ഷെ occupy wall street മൂവ്മെന്റ് അതിന്റെ പരിഹാരമല്ല, മറിച്ച് അവരുടെ സ്റ്റേറ്റിസ്റ്റ് ഐഡിയോളജി കാര്യങ്ങൾ വഷളാക്കുകയേ ഉള്ളൂ. occupy wall street കാർ യഥാർത്ഥത്തിൽ ചെയ്യേണ്ടത് occupy Federal Reserve ആണ്.
ഇതുകൂടി വായിക്കുക:
http://mises.org/daily/5746/Occupy-Wall-Street-A-Story-without-Heroes
http://www.infowars.com/occupy-wall-street-protesters-call-totalitarian-government-re-election-of-obama/
കഴിഞ്ഞ 10-15 ദിവസം അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ സമരത്തെ കണ്ടില്ലന്ന് നടിച്ചു. അവഗണിക്കാന്‍ വയ്യാ എന്ന അവസ്ഥ വന്നപ്പോള്‍ വീണ്ടും പഴയ ന്യായവുമായി ഇറങ്ങിയിരിക്കുയാണ്. ഇതിനെക്കുറിച്ച് Fox കള്ളം പറയാന്‍ തുടങ്ങിയതിന് ശേഷം താങ്കളുടെ കമന്റ് വന്നുതുടങ്ങിയത് യാദൃശ്ഛികമാകാം.
മുതലാളിക്ക് ധനസഹായം ചെയ്യുന്ന ഇപ്പോഴത്തെ totalitarian ജനാധിപത്യത്തിന് പകരം ജനത്തിന് ധനസഹായം ചെയ്യുന്ന totalitarian ജനാധിപത്യം വരട്ടെ. മുതലാളി ഇപ്പോള്‍ തന്നെ സമ്പന്നനല്ലേ.
മുതലാളിത്ത ലോകത്ത് സര്‍ക്കാരും രാഷ്ട്രീയക്കാരും മുതലാളിക്ക് വേണ്ടിയുള്ള useful idiots ആണ്. പ്രശ്നങ്ങളനുഭവിക്കുന്ന അമേരിക്കന്‍ ജനത്തിന് അതറിയാം.
യാദൃശ്ചികം തന്നെ. സൗദി രാജകുമാരന്റെ എണ്ണപ്പണം കൊണ്ടോടുന്ന Fox ഞാൻ വായിക്കറില്ല.
എന്നാലും എന്തൊരു മനപ്പൊരുത്തം!