പുതിതായി നിര്‍മ്മിച്ച Melancthon EcoPower Centre. നിര്‍മ്മിച്ചത് Canadian Hydro.
2005 ല്‍ പണിതുടങ്ങിയ Ontario യിലെ Shelburne ന് അടുത്ത് സ്ഥിതി ചെയ്യുന്ന Melancthon EcoPower Centre ന് 199.5 MW ശേഷിയുണ്ട്. അതിന്റെ ആദ്യ ഘട്ടം 67.5 MW ശേഷിയോടെ 2006 ല്‍ പ്രവര്‍ത്തിച്ച് തുടങ്ങി. അവസാന ഘട്ടത്തിന്റെ പണി 2007 ല്‍ തുടങ്ങി. വൈദ്യുതി 20-വര്‍ഷത്തെ കരാറോടെ Ontario Power Authority വാങ്ങുന്നു. ഇതിന്റെ ഒരു വര്‍ഷത്തെ മൊത്തം വൈദ്യുതോല്‍പ്പാദനം 545 GWh ആണ്. 70,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കുന്നു.
– from treehugger
2009/06/24