2011 അവസാനത്തോടെ അമേരിക്കന്‍ പട്ടാളത്തെ മുഴുവന്‍ പിന്‍വലിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചല്ലോ. യുദ്ധമവസാനിക്കുന്ന ഈ സമയത്ത് യുദ്ധത്തിന്റെ മൊത്തം ചിലവ് ഒന്ന് പരിശോധിക്കുന്നത് നല്ലതാകും.
അമേരിക്കന്‍ നികുതി ദായകര്‍ ഇറാഖ് യുദ്ധത്തിന് പ്രതിമാസം $780 കോടി ഡോളര്‍, അതായത് ദിവസം $25.6 കോടി ഡോളര്‍, ആണ് ചിലവാക്കുന്നത്. 2003 – 2012 വരെയുള്ള സമയത്ത് ഇറാഖ് യുദ്ധത്തിനായി $82,320 കോടി ഡോളര്‍ ചിലവായി.

– from motherjones.com