92 വയസ് പ്രായമായ നാടോടി ഗാന ഇതിഹാസമായ പീറ്റ് സീഗര്‍ (Pete Seeger) (രണ്ടാമത്തെ വീഡിയോയില്‍ 50 ആം സെക്കന്റില്‍ അദ്ദേഹത്തെ കാണാം) Occupy Wall Street മായി ചേര്‍ന്ന് 36 ബ്ലോക്ക് നടന്ന് Broadway യിലെ Symphony Space ല്‍ നിന്ന് Manhattan ന്റെ Upper West Side 95th Street വഴി 59th Street ലൂടെ Columbus Circle ലെ
sing-a-long പരിപാടി നടത്തി.
African-American Civil Rights Movement ന്റെ പാട്ട് അദ്ദേഹം ആലപിക്കുന്നു