പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി സ്ഥിരമായി ചൂടായിക്കൊണ്ടേയിരിക്കുന്നു എന്ന് കണ്ടെത്തി. 2003 വരെ ഭൂമിയുടെ total heat content വിശകലനം ചെയ്ത 2009 ലെ Murphy നടത്തിയ പഠനഹ്ങളുടെ തുടര്‍ച്ചയാണ് 2011 ലെ Church et al. പുതിയ പഠനത്തില്‍ സമുദ്രത്തിന്റെ താപം, കരയിലേയും, അന്തരീക്ഷത്തിലേയും താപ വര്‍ദ്ധന, മഞ്ഞുരുകുന്നത് തുടങ്ങിയവ പരിശോധിച്ചു. 2008 വരെ ചൂട് കൂടിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവ് ഇതില്‍ നിന്ന് ലഭിക്കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.