ബ്രിസ്റ്റോള്‍ ഉള്‍ക്കടല്‍ (Bristol Bay)
2 നദികള്‍. Nushagak and Kvichak. അലാസ്കയില്‍ പിടിക്കുന്ന സാല്‍മണിന്റെ പകുതി വരുന്നത് ഈ രണ്ട് നദികളില്‍ നിന്നാണ്.
സര്‍ക്കാര്‍ നിയന്ത്രിത സുസ്ഥിര മത്സ്യബന്ധനം
ഈ രണ്ട് നദികളും കൂടിച്ചേരുന്നടത്ത് സ്വര്‍ണ്ണ നിക്ഷേപം ഉണ്ട്.
Pebble Partnership സ്ഥലം പാട്ടത്തിനെടുത്തു. ലോകത്തെ ആറാമത്തെ വലിയ ചെമ്പ് നിക്ഷേപം
സുസ്ഥിര മത്സ്യബന്ധനം പ്രതി വര്‍ഷം $12 കോടി ഡോളറിന്റേതാണ്. ഖനി $10000-$50000 കോടി ഡോളറിന്റേതും.
സുസ്ഥിര മത്സ്യബന്ധനം എക്കാത്തേക്കും നിലനില്‍ക്കും. ഖനി വെറും 30 വര്‍ഷത്തേക്ക് മാത്രം.
ഖനി നിര്‍മ്മാണം 2000 തൊഴിലവസരം സൃഷ്ടിക്കും.
എന്നാല്‍ മത്സ്യബന്ധത്തില്‍ 11500 പേര്‍ ജോലിചെയ്യുന്നു.
പെബിള്‍(Pebble) ഖനി നിര്‍ത്തലാക്കുക.