1970 ല്‍ അമേരിക്കയിലെ ജല വൈദ്യുത പദ്ധതികളല്ലാത്ത പുനരുത്പാദിതോര്‍ജ്ജ നിലയങ്ങളുടെ മാപ്പാണ് താഴെക്കൊടുത്തിരിക്കുന്നത്:

൧.എണ്ണത്തില്‍ വളരെ കുറവ്
൨. വലുതായി ഒന്നുമില്ല.
൩. അവയെല്ലാം biomass നിലയങ്ങളാണ്.
അതായത് 1970 കളില്‍ അമേരിക്കയില്‍ പുനരുത്പാദിതോര്‍ജ്ജം നിലനിന്നിരുന്നില്ല എന്ന് തന്നെ പറയാം.
ഇനി ഇപ്പോള്‍ അമേരിക്കയിലെ ജല വൈദ്യുത പദ്ധതികളല്ലാത്ത പുനരുത്പാദിതോര്‍ജ്ജ നിലയങ്ങളുടെ മാപ്പൊന്ന് നോക്കിയാട്ടേ:

മനോഹരമായ വളര്‍ച്ച. എങ്കിലും പോരാ. [കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ ഇതൊന്നും കാണില്ല.]
Black & Veatch created this image.
– from grist.org