വ്യവസായം സര്‍ക്കാരിനേക്കാള്‍ വലുതായ, നമുക്ക് വേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്ന, ഈ കാലത്ത് ഓരോ സാങ്കേതിക മുന്നേറ്റവും വ്യവസായത്തിന് ജനങ്ങളുടെ മേല്‍ നിയന്ത്രണങ്ങളുണ്ടാക്കാനുള്ള അവസരമാണ് ഉണ്ടാക്കുനത്. നമ്മേ ശക്തരാക്കാന്‍ സാധ്യതയുള്ള സാങ്കേതിക വിദ്യകള്‍ എല്ലാം ഇന്ന് നമ്മേ ചങ്ങലക്കിടുകയാണ്.