0.01%

ഏറ്റവും താഴത്തെ 90% അമേരിക്കക്കാര്‍ക്ക് ശരാശരി $127 ഡോളര്‍ നഷ്ടപ്പെട്ടു, ഏറ്റവും താഴത്തെ 99% അമേരിക്കക്കാര്‍ക്ക് ശരാശരി $80 ഡോളര്‍ ലഭിച്ചു. ഏറ്റവും മുകളിലുള്ള 1% ആളുകള്‍ക്ക് $105,637 ഡോളര്‍ ലഭിച്ചു. $125 average capital gains കിട്ടിയത് കാരണം താഴത്തെ 99% മാത്രമാണ് വര്‍ഷത്തില്‍ net positive ആയത്. capital gains tax 0% ആയതു കൊണ്ട് കുറച്ച് പണം അവര്‍ക്ക് കിട്ടി.

ഉയര്‍ത്തെഴുനേല്‍പ്പിന്റെ ആദ്യ വര്‍ഷത്തില്‍ വരുമാനത്തിന്റെ 93% വും മുകളിലത്തെ 1% കൈക്കലാക്കി.

Great Recession 99% ക്കാരുടെ വരുമാനം 11.6% കുറച്ചു. 2010 ലും സമ്പദ്ഘടന നിഷ്‌ക്രിയമായി നിന്നപ്പോള്‍ 1%ക്കാര്‍ വലിയ നേട്ടങ്ങള്‍ കൊയ്തു.

– source rortybomb.wordpress.com

ഒരു അഭിപ്രായം ഇടൂ